നമ്മൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തകളാണ് ചലച്ചിത്രമേഖലയിൽ നിന്ന് കേട്ടു കൊണ്ടിരിക്കുന്നത് ഒറ്റപ്പെട്ട വാർത്തകളായാലും ഇത് നമ്മെ നൊമ്പരപ്പെടുത്തുന്നു. സിനിമയുൾപ്പെടെ ഏത് മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളും സംഘർഷങ്ങളും ഒന്നിനൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന് കേരള സമൂഹം ഒന്നടങ്കം പിന്തുണ നൽകേണ്ട വേളയാണിത്.

HEMA COMMISSION

HEMA COMMISSION