മണ്ഡലം

ചടയമംഗലം

ചടയമംഗലം, കേരളത്തിലെ കൊല്ലം ജില്ലയിലെ തെക്ക്-കിഴക്കൻ പ്രദേശത്തുള്ള നിയമസഭാ മണ്ഡലമാണ്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സിപിഐ പ്രതിനിധിയായി 15-ാമത് കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ ശ്രീമതി. ജെ. ചിഞ്ചുറാണിയാണ് മണ്ഡലത്തിന്‍റെ എം എല്‍ എ.