New Milma products launched at Cooperative Expo

സഹകരണ എക്സ്പോയിൽ പുതിയ മിൽമ ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോയിൽ പുതിയ മിൽമ ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.