സഞ്ചരിക്കുന്ന വെറ്ററിനറി ആംബുലൻസ് ഫ്ലാഗ് ഓഫ്

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ സഞ്ചരിക്കുന്ന വെറ്ററിനറി ആംബുലൻസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ബഹു: മന്ത്രി ശ്രീമതി.ജെ. ചിഞ്ചു  റാണി നിർവ്വഹിച്ചു.   ( പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലേക്കാണ് ആദ്യഘട്ടത്തിൽ വാഹനം അനുവദിച്ചിരിക്കുന്നത്.)