The meeting of revenue officials and three-tier panchayat office bearers went online

ചടയമംഗലം മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

സര്‍ക്കാര്‍ രേഖകളില്‍, ജനിച്ചു വളര്‍ന്ന മണ്ണിന്‍റെ അവകാശികളല്ലാത്ത ഒട്ടനവധിയായ മനുഷ്യരുണ്ട്. അവരെക്കൂടി ചേര്‍ത്തു നിര്‍ത്താനും ന്യായമായ അവരുടെ അവകാശം നേടിക്കൊടുക്കാനും അവരോടൊപ്പം ഉറപ്പോടെ തന്നെ ഈ സര്‍ക്കാരുണ്ടാകും..