Inauguration of various projects organized by two exemplary dairy groups

ഇന്ന് എറണാകുളം ജില്ലയിലെ മാതൃകാപരമായി പ്രവർത്തിക്കുന്ന രണ്ട് ക്ഷീര സംഘങ്ങൾ സംഘടിപ്പിച്ച വിവിധങ്ങളായ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്തു.

വൈപ്പിൻ പള്ളിപ്പുറം ക്ഷീര സംഘം നടപ്പിലാക്കുന്ന 20 കിലോ വാട്ട്‌ സൗരോർജ്ജ പദ്ധതിയും, പാറക്കടവ് – പുത്തൻവേലിക്കര ക്ഷീര സംഘത്തിലെ മിൽക്ക് കളക്ഷൻ വാനിന്റെയും ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റിന്റെയും വനിതാ യൂണിറ്റുകൾക്കുള്ള തീറ്റപുല്ല് വിതരണവുമായിരുന്നു ഉദ്‌ഘാടനം ചെയ്തത്.