Schemes will be implemented to protect indigenous cows

നാടൻ പശുക്കളെ സംരക്ഷിക്കുന്നതിന് പദ്ധതികൾ നടപ്പാക്കും

കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് ട്രയിനിംഗ് സെൻ്ററിൽ വച്ച് 16.09.2023 ശനിയാഴ്ച ‘നാടൻ പശുക്കളും ഭക്ഷ്യ സമൃദ്ധിയും’ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നടന്നു. നാടൻ ജനുസ്സ് പശുക്കളെ സംരക്ഷിക്കുന്നതിനും ജൈവ കൃഷി പ്രോത്സാപ്പിക്കുന്നതിനുമായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. വ്യത്യസ്ത ഇനത്തിലുള്ള നാടൻ ജനുസ്സുകളെ പ്രത്യേകമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.