compensation action immediately

സംസ്ഥാനത്ത് ചർമ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ നഷ്ടപരിഹാര നടപടികൾ ഉടൻ ഉണ്ടാകും. കറവപ്പശുക്കൾക്ക് 30,000 കിടാരികൾക്ക് 16,000, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടികൾക്ക് 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരത്തുക നൽകുവാനാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കൂടാതെ ച‍‍ർമ്മമുഴയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പു നടപടികൾ ഊർജ്ജിതമായിത്തുടരും.