സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിച്ചിരിക്കുകയാണ്. നവകേരളം കർമ്മപദ്ധതി II വിദ്യാകിരണം മിഷന്റെ ഭാഗമായി എം. എൽ. എ. ഫണ്ട് ഉപയോഗിച്ച് ചടയമംഗലം മണ്ഡലത്തിലെ ഗവ. വി. എച്ച്. എസ്. എസ്. കടയ്ക്കലിലെ പുതുതായി നിർമ്മിച്ച ഹൈസ്‌കൂൾ മന്ദിരത്തിന്റെ- മികവിന്റെ കേന്ദ്രം – സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.