Kozhi and Koot scheme benefits have been distributed

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭപരിധിയിൽ നടപ്പിലാക്കുന്ന കോഴിയുംകൂടും പദ്ധതിയുടെ വിതരണം ആരംഭിച്ചു. ഒരുഗുണഭോക്താവിനു മുട്ടയിടാൻ പാകമായ 5 കോഴിയും അവർക്കു പാർക്കുവാനുള്ള ഹൈടെക്കൂടും, 15 കിലോകോഴിതീറ്റ, അരലിറ്റർകാൽസ്യം ടോണിക്ക്, 500ml ധാതുലവണമിഷ്രിതം, വിരമരുന്ന് എന്നിവ വിതരണംചെയ്തു.