Milma can be bought online

ഓണ്‍ലൈനില്‍ മില്‍മ വാങ്ങാം

മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലേക്കും. ഇതിന്റെ ഭാഗമായി കൊഴുപ്പുകൂടിയ മില്‍മ റിച്ച് പാല്‍, ഗുണമേന്മയേറിയ സ്മാര്‍ട്ട് തൈര് എന്നീ ഉത്പന്നങ്ങളെ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി .