ഈ ഓണക്കാലത്ത് പാൽ വിൽപനയിൽ മിൽമ സര്‍വ്വകാല റെക്കോർഡിൽ
ഈ ഓണക്കാലത്ത് പാൽ വിൽപനയിൽ മിൽമ സര്‍വ്വകാല റെക്കോർഡിൽ ഓണക്കാലത്തെ നാലു ദിവസത്തെ പാൽവിൽപ്പനയിൽ എക്കാലത്തെയും വലിയ നേട്ടമാണ് മിൽമ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 4 മുതല്‍ 7 […]
Minister for Animal Husbandry and Dairy Development
Government of Kerala
ഈ ഓണക്കാലത്ത് പാൽ വിൽപനയിൽ മിൽമ സര്‍വ്വകാല റെക്കോർഡിൽ ഓണക്കാലത്തെ നാലു ദിവസത്തെ പാൽവിൽപ്പനയിൽ എക്കാലത്തെയും വലിയ നേട്ടമാണ് മിൽമ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 4 മുതല്‍ 7 […]
ആഫ്രിക്കന്‍ പന്നിപ്പനി- മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കൊപ്പം ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള […]
കന്നുകാലികൾക്ക് ഇൻഷൂറൻസിനായി ഗോസമൃദ്ധി സമഗ്ര * ഒരു വർഷത്തിനിടെ നൽകിയത് 17.66 കോടി രൂപ കന്നുകാലികൾക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് […]
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിച്ചിരിക്കുകയാണ്. നവകേരളം കർമ്മപദ്ധതി II വിദ്യാകിരണം മിഷന്റെ ഭാഗമായി എം. എൽ. എ. ഫണ്ട് ഉപയോഗിച്ച് ചടയമംഗലം മണ്ഡലത്തിലെ […]
ഇന്ന് എറണാകുളം ജില്ലയിലെ മാതൃകാപരമായി പ്രവർത്തിക്കുന്ന രണ്ട് ക്ഷീര സംഘങ്ങൾ സംഘടിപ്പിച്ച വിവിധങ്ങളായ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്തു. വൈപ്പിൻ പള്ളിപ്പുറം ക്ഷീര സംഘം നടപ്പിലാക്കുന്ന 20 കിലോ […]
മിൽമയുടെ നേതൃത്വത്തിൽ മൃഗ ചികിത്സ സംവിധാനം ഉത്ഘാടനം ചെയ്തു. എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സംഘങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ […]
കൊട്ടാരക്കര താലൂക്കിലെ പൊതുവിതരണ വകുപ്പിന്‍റെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണോദ്ഘാടനം കടയ്ക്കല്‍ പഞ്ചായത്ത് ഓഫീസില്‍ നിര്‍വ്വഹിച്ചു.