Ksheera Sahakari Award : 2023-24

ക്ഷീര സഹകാരി അവാർഡ് : 2023-24

ക്ഷീര സഹകാരി അവാർഡ് : 2023-24         ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന […]

Department of Dairy Development has invited applications for Media Awards

ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി മാസത്തിൽ ഇടുക്കി അണക്കരയിൽ നടത്തുന്ന 2023-24 വർഷത്തെ സംസ്ഥാന […]

നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബർ 1-ാം തീയതി മുതൽ

നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബർ 1-ാം തീയതി മുതൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് […]

African swine fever restrictions continue

ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു

ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ വടക്ക് […]

Important decisions taken in the meeting related to stray dog ​​control

തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ

1. നിലവിൽ തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്നു വരുന്ന എബിസി അടക്കമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. 2. നിലവിലുള്ള 20 എബിസി കേന്ദ്രങ്ങൾ പൂർണ തോതിൽ […]

A warning to dairy farmers

ക്ഷീര കർഷകർക്കുള്ള മുന്നറിയിപ്പ്

മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കുകയും ശുചിത്വം ഉറപ്പാക്കുകയും വേണം. മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് […]

Summer care of animals Animal welfare department guidelines

മൃഗങ്ങളുടെ വേനൽക്കാല പരിചരണം മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ

1. വെയിൽ ഏല്ക്കുദന്ന വിധത്തിൽ തുറസ്സായ ഇടങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികള്ക്ക് സൂര്യാതപമേല്ക്കാ ൻ സാധ്യതയേറെയായതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ കന്നുകാലികളെ […]

Summer Care of Cows: Care Needed

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണം

അന്തരീക്ഷ താപനില കൂടിയതോടെ പകൽ 10നും 5നും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. ചൂട് കൂടിയതോടെ കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണകാരണമായേക്കാം. […]

Vaiga 2023 - Hackathon, B2B Meet Registration Time Extended

വൈഗ 2023 – ഹാക്കത്തോൺ, ബി2ബി മീറ്റ് രജിസ്ട്രേഷൻ സമയം നീട്ടി

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓണ്ലൈനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 2023 ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, […]