ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു
ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ വടക്ക് […]
Minister for Animal Husbandry and Dairy Development
Government of Kerala
ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ വടക്ക് […]
1. നിലവിൽ തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്നു വരുന്ന എബിസി അടക്കമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. 2. നിലവിലുള്ള 20 എബിസി കേന്ദ്രങ്ങൾ പൂർണ തോതിൽ […]
മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കുകയും ശുചിത്വം ഉറപ്പാക്കുകയും വേണം. മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് […]
1. വെയിൽ ഏല്ക്കുദന്ന വിധത്തിൽ തുറസ്സായ ഇടങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികള്ക്ക് സൂര്യാതപമേല്ക്കാ ൻ സാധ്യതയേറെയായതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ കന്നുകാലികളെ […]
അന്തരീക്ഷ താപനില കൂടിയതോടെ പകൽ 10നും 5നും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. ചൂട് കൂടിയതോടെ കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണകാരണമായേക്കാം. […]
കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓണ്ലൈനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 2023 ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, […]
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി മാസത്തിൽ തൃശൂരിൽ വച്ച് നടത്തപ്പെടുന്ന 2022-23 വർഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് […]
മൊബൈൽ വെറ്റിനറി യൂണിറ്റ് -നിരക്കുകൾ നിശ്ചയിച്ചു മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലാക്കുകളിൽ പുതുതായി നിരത്തിലിറക്കിയ മൊബൈൽ വെറ്റിനറി യൂണിറ്റുകൾ ഓടിത്തുടങ്ങി. കർഷകർക്ക് ഏതു സമയത്തും അരുടെ […]
സംസ്ഥാനത്താകെ ഇതിനകം 4 കോടിയുടെ നഷ്ടപരിഹാരം കർഷകർക്ക് നല്കി തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂർ പഞ്ചായത്തിൽ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ […]
1. 2021 മികച്ച ക്ഷീരകർഷകൻ – 1,00,000/- രൂപയും പ്രശസ്തി പത്രവും ഫലകവും പ്രതിദിനം ഉയർന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെയാണ് അവാർഡിനായി പരിഗണിച്ചത്. നിലവിലെ പ്രതിദിന പാലുല്പാദനം, […]