വംശനാശഭീഷണി നേരിടുന്ന ജന്തു സസ്യജാലങ്ങളുടെ പ്രജനനത്തിന് ലൈസൻസ്
വന്യജീവി (സംരക്ഷണം) നിയമത്തിന്റെ 2022 ഭേദഗതി അനുസരിച്ച് 4-ാം പട്ടികയിൽ ഉൾപ്പെട്ട വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ഉടമസ്ഥർക്ക് അവയുടെ പ്രജനനത്തിനുള്ള ലൈസൻസ് നൽകുന്നതിന് വനംവകുപ്പ് അപേക്ഷ […]