പേവിഷബാധാ വിമുക്ത കേരളം വിശദാംശങ്ങള്‍
പേവിഷബാധാ വിമുക്ത കേരളം വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം വാക്ലിനേഷൻ നൽകി ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വളർത്തുനായ്ക്കൾക്ക് രണ്ട് ലക്ഷം പേവിഷപ്രതിരോധ കുത്തിവെയ്പ്പ് നൽകി. […]
Minister for Animal Husbandry and Dairy Development
Government of Kerala
പേവിഷബാധാ വിമുക്ത കേരളം വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം വാക്ലിനേഷൻ നൽകി ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വളർത്തുനായ്ക്കൾക്ക് രണ്ട് ലക്ഷം പേവിഷപ്രതിരോധ കുത്തിവെയ്പ്പ് നൽകി. […]
ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് ത്വരിതഗതിയിലാക്കും കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് നൽകുന്നതിനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തി. ആദ്യപടി എന്ന നിലയിൽ ക്ഷീരശ്രീ പോർട്ടലിൽ എല്ലാ […]
ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും സംസ്ഥാനത്ത് വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉന്മൂലനം ചെയ്യേണ്ടി വന്ന പന്നിക്കർഷകർക്കുള്ള നഷ്ടപരിഹാരം ഈ […]
കാലവർഷക്കെടുതി-മൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകുവാൻ നടപടികൾ സ്വീകരിച്ചു. […]
ആഫ്രിക്കൻ പന്നി പനിക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കി പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. […]
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച മീഡിയ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും […]
എല്ലാ ജില്ലകളിലും ടെലിവെറ്റിനറി യൂണിറ്റുകള്‍ സ്ഥാപിക്കും- മന്ത്രി കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിവെറ്റിനറി യുണിറ്റുകളും ബ്ലോക്കുകളില്‍ ആധുനിക സൗകര്യത്തോട് കൂടിയ വെറ്റിനറി ആംബുലന്‍സ് സംവിധാനവും ഒരുക്കുമെന്ന് ക്ഷീര […]
മാംസ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്ത ലക്ഷ്യമിടണം – മന്ത്രി ജെ.ചിഞ്ചുറാണി ഭക്ഷ്യ മാംസത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകണമെന്നും മാംസ ഉല്‍പാദന രംഗം ശക്തിപ്പെടുത്താനുളള പദ്ധതികള്‍ […]
ചടയമംഗലം മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. സര്‍ക്കാര്‍ രേഖകളില്‍, ജനിച്ചു വളര്‍ന്ന മണ്ണിന്‍റെ അവകാശികളല്ലാത്ത ഒട്ടനവധിയായ […]