പടവ് 2023 വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി വെബ്സൈറ്റ് www.ksheerasangamam.in പ്രകാശനം തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് നിർവഹിച്ചു.
Minister for Animal Husbandry and Dairy Development
Government of Kerala
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി വെബ്സൈറ്റ് www.ksheerasangamam.in പ്രകാശനം തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് നിർവഹിച്ചു.
ക്ഷീരവികസന വകുപ്പ് 2016 മുതൽ നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി വകുപ്പിന്റെ മാത്രം പദ്ധതിയായി മാത്രം ഒതുങ്ങാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സംയോജിത പദ്ധതിയാക്കി മാറ്റും. ക്ഷീര […]
ചർമ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കൾക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കും. സംസ്ഥാനതലത്തിൽ വാക്സിൻ നൽകിത്തുടങ്ങി. ചർമ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് […]
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കും. രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ നടത്താനും വാക്സിൻ പരീക്ഷണങ്ങൾക്കുമുള്ള അനുമതി […]
മൊബൈൽ വെറ്റിനറി യൂണിറ്റ് -നിരക്കുകൾ നിശ്ചയിച്ചു മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലാക്കുകളിൽ പുതുതായി നിരത്തിലിറക്കിയ മൊബൈൽ വെറ്റിനറി യൂണിറ്റുകൾ ഓടിത്തുടങ്ങി. കർഷകർക്ക് ഏതു സമയത്തും അരുടെ […]
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ‘കൾ’ ചെയ്യപ്പെട്ടതുമായ പക്ഷികൾക്കും നശിപ്പിച്ച മുട്ടകൾക്കും തീറ്റയ്ക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള […]
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ 29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം പുരുഷാല ഫ്ലാഗ് ഓഫ് ചെയ്ത് […]
സംസ്ഥാനത്ത് വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരും . കേരള കാലിത്തീറ്റ -കോഴിത്തീറ്റ-ധാതുലവണ മിശ്രിതം ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ ബിൽ ഉടൻ നടപ്പിലാക്കും. ഇതോടെ […]
ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ആകെ 28 കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. 130 കോടി രൂപ […]
മൃഗസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കർഷകൻ ആവശ്യപെടുന്ന ഏതു സമയത്തും വീട്ടിലെത്തി ചികിൽസിക്കാൻ, ബ്ലോക്ക് തലത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വെറ്റിനറി ആംബുലൻസ് സേവനം ലഭ്യമാക്കും. കോൾ […]