പശുക്കളിലെ ചർമ്മമുഴ 30000, 16000, 5000 രൂപ വീതം നഷ്ടപരിഹാരം നൽകും
കേരളത്തിൽ നിലവിൽ കന്നുകാലികളെ ബാധിച്ച ചർമ്മമുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു. ചർമ്മമുഴ വന്ന് ചത്ത വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ […]
Minister for Animal Husbandry and Dairy Development
Government of Kerala
കേരളത്തിൽ നിലവിൽ കന്നുകാലികളെ ബാധിച്ച ചർമ്മമുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു. ചർമ്മമുഴ വന്ന് ചത്ത വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ […]
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള പുരസ്കാരങ്ങളുടെ വിതരണവും കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ കൈമാറലും നടത്തി. […]
സംസ്ഥാനത്ത് ചർമ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ നഷ്ടപരിഹാര നടപടികൾ ഉടൻ ഉണ്ടാകും. കറവപ്പശുക്കൾക്ക് 30,000 കിടാരികൾക്ക് 16,000, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടികൾക്ക് 5000 എന്നീ ക്രമത്തിൽ […]
ഏക ജാലകം സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും. വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് […]
സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. ഈ വർഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതം വെച്ച് 10 കോടി രൂപയാണ് ക്ഷീരഗ്രാമം […]
ജന്തു സംരക്ഷണ മേഖലയിൽ രോഗപ്രതിരോധമടക്കം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഊർജിത പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. തിരുവനന്തപുരം മൃഗശാലയിൽ മാനുകളടക്കം രോഗം ബാധിച്ച് മരിക്കുന്ന സാഹചര്യം […]
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി വെബ്സൈറ്റ് www.ksheerasangamam.in പ്രകാശനം തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് നിർവഹിച്ചു.
ക്ഷീരവികസന വകുപ്പ് 2016 മുതൽ നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി വകുപ്പിന്റെ മാത്രം പദ്ധതിയായി മാത്രം ഒതുങ്ങാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സംയോജിത പദ്ധതിയാക്കി മാറ്റും. ക്ഷീര […]
ചർമ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കൾക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കും. സംസ്ഥാനതലത്തിൽ വാക്സിൻ നൽകിത്തുടങ്ങി. ചർമ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് […]
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കും. രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ നടത്താനും വാക്സിൻ പരീക്ഷണങ്ങൾക്കുമുള്ള അനുമതി […]