മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലേക്ക് വരൂ, ചിത്രങ്ങളിൽ കാണുന്നവയെ നേരിൽ കാണാം, സെൽഫി എടുക്കാം
സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ മൃഗസംരക്ഷണ വകുപ്പ് “എന്റെ കേരളം പ്രദർശന വിപണന മേള ” മൃഗസംരക്ഷണ വകുപ്പിന്റെ സേവന, വിജ്ഞാനവ്യാപന പവലിയൻ […]