കോഴിയിറച്ചി വില വരുതിയിൽ നിർത്താൻ വൻ പദ്ധതി വരും
അന്യസംസ്ഥാന ലോബികൾ കയ്യടക്കി വെച്ചിരിക്കുന്ന ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. കോഴിയിറച്ചിയുടെ വില തോന്നും പോലെ കയറിയും ഇറങ്ങിയും പോകുന്നു. കോയമ്പത്തൂരും നാമക്കല്ലും […]