പേവിഷവിമുക്ത തിരുവനന്തപുരം: മാതൃക കേരളം മുഴുവൻ നടപ്പിലാക്കും
തിരുവനന്തപുരം നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണം,പേവിഷബാധാ വിമുക്തി, വാക്സിനേഷൻ ,സെൻസസ് തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി ആരംഭിക്കുന്ന “പേവിഷ വിമുക്ത തിരുവനന്തപുരം” എന്ന പദ്ധതി കേരളം […]