വീട്ടുപടിയ്ക്കലെത്തും മൃഗഡോക്ടറും സംഘവും-മൊബൈൽ ക്ലിനിക്കുമായി മൃഗസംരക്ഷണ വകുപ്പ്
വെറ്ററിനറി ഡോക്ടർ, പാരാ വെറ്ററിനറി സ്റ്റാഫ്, അറ്റൻഡന്റ് കം ഡ്രൈവർ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി മൃഗങ്ങളെ പരിശോധിക്കുന്ന വെറ്റിറനറി മൊബൈൽ ക്ളിനിക് പദ്ധതിക്ക് തുടക്കമായി. 1962 എന്ന […]