ഒമ്പത് ലക്ഷത്തിലധികം കന്നുകാലികൾക്ക് കുത്തിവെയ്പ്പ് നൽകി
സംസ്ഥാനത്ത് കന്നുകാലികളിൽ പൊട്ടിപ്പുറപ്പെട്ട ചർമമുഴ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ദ്രുതഗതിയിൽ നടപ്പിലാക്കിയ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം പൂർത്തിയായി . നാൽപത് ദിവസം കൊണ്ട് 9,14,871 എണ്ണം കന്നുകാലികൾക്കാണ് […]