ഇൻഡോ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ ക്ഷീര മേഖലയെ തകർക്കും
ഇന്ത്യയും അമേരിക്കയുമായി ധാരണയാകുവാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാർ കേരളത്തിലെ ക്ഷീര കർഷകർക്കും സഹകരണ പ്രസ്ഥാനങ്ങൾക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര […]