ശുദ്ധമായ പാലുൽപാദനം എങ്ങനെ -രണ്ട് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു
തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2023 ഫെബ്രുവരി 20, 21 തീയതികളിൽ “ശുദ്ധമായ പാലുൽപാദനം” എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവർ […]