തെരുവ്നായ്ക്കളിലെ പേവിഷ പ്രതിരോധകുത്തിവെപ്പ് അതിവേഗത്തിലാക്കും
തെരുവ്നായ്ക്കളിലെ പേവിഷ പ്രതിരോധകുത്തിവെപ്പ് അതിവേഗത്തിലാക്കും പേവിഷബാധയേറ്റുള്ള മരണങ്ങളും തെരുവ്നായ്ക്കളുടെ ആക്രമണവും കൂടിവരുന്നത് ഫലപ്രദമായി തടയാൻ പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കും. പ്രതിരോധനടപടികൾ എത്രയും വേഗത്തിലാക്കാൻ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഷൻ […]